ഇന്ദിരാ കൃഷ്ണന്
ഇന്ദിരാ കൃഷ്ണന്
ജനനം: ഹരിപ്പാടിനടുത്ത് ആയാപറമ്പില്‍
മാതാപിതാക്കള്‍: ലക്ഷ്മിദേവി അന്തര്‍ജനവും നാരായണന് നമ്പൂതിരിയും
ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. തിരുവനന്തപുരത്ത് വൈദ്യുതി ബോര്‍ഡ്, പബ്ളിക് റിലേഷന്‍സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥ.
കൃതികള്‍
നിറ നിലാവ്(1991)
എന്റെ ഉണ്ണി(1998)
Leave a Reply