ഇന്ദിരാ ബാലചന്ദ്രന്‍

ജനനം: 948 മെയ് 18 ന് കൊട്ടാരക്കരയ്ക്കടുത്ത് പട്ടാഴിയില്‍

മാതാപിതാക്കള്‍: രാജമ്മ കുഞ്ഞമ്മയും പ്രഭാകരനുണ്ണിത്താനും

നെട്ടയം, പട്ടാഴി എന്നീ സ്ഥലങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ്, തിരുവനന്തപുരം
യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ബി. എ, എം. എ ബിരുദങ്ങള്‍ നേടി. കേരള സര്‍വ്വകലാശാലയില്‍
നിന്ന് താരതമ്യ സാഹിത്യത്തില്‍ ഡോക്ടറേറ്റ്. ആലപ്പുഴ സെന്റ് ജോസഫ് വനിതാ കോളേജില്‍ അധ്യാപികയായി
സേവനം അനുഷ്ഠിച്ചു.

കൃതികള്‍

കുമാരനാശാനും കരുണയും
കാളിദാസവൈഖരി
കൂടെവിടെ