ഇന്ദു ബി. നായര്‍

ജനനം: 1936 ല്‍ മാവേലിക്കരയില്‍

മാതാപിതാക്കള്‍: കമലമ്മയും എന്‍.പി. ചെല്ലപ്പന്‍ നായരും

തിരുവനന്തപുരം വിമന്‍സ് കോളേജ്, കോട്ടയം മൗണ്ട് കാര്‍മല്‍ ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി എന്‍. എസ്. എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഒരു വ്യാഴവട്ടക്കാലം മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളില്‍ ഭാഷാധ്യാപികയായിരുന്നു. 1976 മുതല്‍ വനിതാ പത്രാധിപ സമിതി അംഗം. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതാറുണ്ട്.

കൃതികള്‍

ഐസ്‌ക്രീം
ഉപ്പുശീടൈയും കൊസുവും