ഉഷ.കെ
ഉഷ.കെ
ജനനം: 1955 ല്‍
മാതാപിതാക്കള്‍: പ്രേമവല്ലിയും കാമ്പിശ്ശേരി കരുണാകരനും
സ ്കൂള്‍ വിദ്യാഭ്യാസം കൊല്ലം വിമലഹൃദയഗേള്‍സ് ഹൈസ്‌കൂളില്‍. കൊല്ലം എസ്. എന്‍. വനിതാ കോളേജില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ എം. എസ്. സിയും പാസ്സായി. ശാസ്താംകോട്ട, അഷ്ടമുടിക്കായലുകളിലെ മത്സ്യങ്ങളെക്കുറിച്ചുള്ള പഠനത്തിന് കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം. ഫില്ലും കശുവണ്ടി ഫാക്ടറികളിലെ മലിനീകരണത്തെക്കുറിച്ചുള്ള ഗവേഷണത്തിന് പി. എച്ച്. ഡി.യും ലഭിച്ചു. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതാറുണ്ട്. ചെന്നൈ ആശാന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ കോളേജുകളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചു.
കൃതി
ഓര്‍മ്മകളുടെ സുഗന്ധം
Leave a Reply