ഐസക് ഈപ്പന്‍
അദ്ധ്യാപകനും എഴുത്തുകാരനുമാണ് ഐസക് ഈപ്പന്‍. ജനനം ചെങ്ങന്നൂരില്‍. എംഎ, എംഫില്‍, പഠനങ്ങള്‍ക്കുശേഷം കോഴഞ്ചേരി സെന്റ്‌തോമസ്‌കോളേജില്‍ അധ്യാപകനായി. മംഗളം, കേരളഭുഷണം എന്നീ പത്രങ്ങളില്‍ ഒരുഇടവേളയില്‍ സഹപത്രാധിപരായും പ്രവര്‍ത്തിച്ചു. 1991ല്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ദില്ലിഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ മാധ്യമവിഭാഗങ്ങളില്‍ ജോലിചെയ്തു. ഇപ്പോള്‍ കൊച്ചിയില്‍ കേന്ദ്ര പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയില്‍ ഉദ്യോഗസ്ഥന്‍
വിവിധ ആനുകാലികങ്ങളിലായി 75ല്‍പരം സാഹിത്യലേഖനങ്ങളും 200 ല്‍ അധികം കഥകളും പ്രസിദ്ധീകരിച്ചു. 19പുസ്തകങ്ങള്‍,16പുരസ്‌കാരങ്ങള്‍. വിലാസം: നിറവ്, ജ്യോതിനഗര്‍, ഈസ്റ്റ്ഹില്‍, കോഴിക്കോട് 5
ഫോണ്‍ 8547384745, 9387518915
ഇമെയില്‍ writerissac@yahoo .co.in
കൃതികള്‍
സൗഹൃദത്തിന്റെവെളിപാടുകള്‍
നെഹ്രുവിന്റെതീവണ്ടി
അതെല്ലാംമറന്നേക്കു
അഗ്‌നിയില്‍ഒരുനഗരം
നഗരത്തിലെകോമാളി
വാസ്‌കോഡാഗാമഅഥവാമൂസഅബ്ദുള്ള
സ്‌നേഹത്തിന്റെ കടല്‍സ്പര്‍ശം
ഉത്തരാധുനീകതയുംപൈങ്കിളിയും
നഗരം റെബെക്കയൊട് പറഞ്ഞത്
പരദേശിമോക്ഷയാത്ര
ഒരുമഞ്ഞുകാലത്തിന്റെ ഓര്‍മക്കായി
കാസുമായന്‍
കോളനിവാഴ്ച
രാഷ്ട്രത്തിന് തീപിടിക്കുമ്പോള്‍ ജാരന്‍ എന്നനിലയില്‍ യുവാവിന്റെ ജീവിതം
ദൈവത്തിന്റെമേല്‍വിലാസം
പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍
ജീവപുസ്തകത്തില്‍ പേരുള്ളവ
ഏഴാമത്തെനില
പുരസ്‌കാരങ്ങള്‍
അബുദാബിശക്തിഅവാര്‍ഡ്
ബഷീര്‍ ജന്മശതാബ്ദി പുരസ്‌കാരം
എസ്. കെ .പൊറ്റെക്കാട്ട്അവാര്‍ഡ്
പൊങ്കുന്നംവര്‍ക്കീഅവാര്‍ഡ്
യുവസാഹിത്യപുരസ്‌കാരം
ടീ.കെ ബാലന്‍ സ്മാരകപുരസ്‌കാരം
തകഴിഅവാര്‍ഡ്
ഇ.വീ.ജീ പുരസ്‌കാരം
കൈരളി അറ്റ്‌ലസ്അവാര്‍ഡ്
കഥാപീഠം അവാര്‍ഡ്
ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്
പീ.പീ. ഗോപലാന്‍ സ്മാരക ഒഞ്ചിയം അവാര്‍ഡ്
കൊട്ടാരക്കരതമ്പുരാന്‍ പുരസ്‌കാരം
റിയാദ് മാര്‍ത്തോമ സാഹിത്യപുരസ്‌കാരം , യുവകലാസാഹിതിടീവീകൊച്ചുബാവപുരസ്‌കാരം
പായല്‍ ബുക്‌സ് ചെറുകഥാ പുരസ്‌കാരം
Leave a Reply