കമലാ ഗോവിന്ദ്
.കമലാ ഗോവിന്ദ്
ജനനം: 1955 ല്‍
മാതാപിതാക്കള്‍: സരോജിനിയും ഗോവിന്ദനാശാരിയും
പൊതുമരാമത്തു വകുപ്പില്‍ ജോലി ചെയ്യുന്നു. വിവിധ ആനുകാലികങ്ങളിലായി എണ്‍പതിലധികം നോവലുകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മുപ്പത്തിയഞ്ചില്‍പരം നോവലുകള്‍ ഇതിനകം പുസ്തകരൂപത്തില്‍ വരികയുണ്ടായി. രണ്ടെണ്ണം തമിഴിലേയ്ക്കും പതിനഞ്ചെണ്ണം കന്നടയിലേക്കും പരിഭാഷപ്പെടുത്തി. രണ്ടു നോവലുകള്‍ സിനിമയായിട്ടുണ്ട്. പത്ത് നോവലുകള്‍ ടെലി സീരിയലായി
കൃതികള്‍
തിരകള്‍
പവിത്ര ജയിലിലാണ്
പ്രദക്ഷിണം
വൈശാഖ സന്ധ്യകള്‍
തൂവല്‍കൊട്ടാരം
ഞാന്‍ ഉണ്ണിവര്‍മ്മ
അര്‍പ്പിതം
ഓര്‍ക്കാന്‍ ഒരുപിടി ഓര്‍മ്മകള്‍
ഒരു പകലിന്റെ പ്രയാണം
അപൂര്‍ണശ്രുതി
വസുന്ധരാ മെഡിക്കല്‍സ്
നീയെന്റെ ജീവനാണോമനേ
ഒടുവില്‍ സെലീന പറഞ്ഞു
തൂക്കുമഞ്ചം
രമ്യകം
മുള്‍മുനകള്‍ ഒരു പൂവ്
ഏതോ ചില്ലയില്‍ എന്റെ ഇണക്കുരുവി
വരൂ രാജകുമാരാ
കാണാതിരുന്നെങ്കില്‍
വിവാഹപ്പിറ്റേന്ന്
ബന്ധങ്ങളേ വിട
എന്നോമല്‍പ്പൂവേ
സൂര്യനു താഴെ ഒരാള്‍
കാമദ
അമല
നീ വന്ന നാള്‍
ജലരേഖ
സ്‌നേഹം
രാശി
എതിരേ വീട്ടില്‍ ഒരു കുട്ടി
സ്‌നേഹതീര്‍ത്ഥം
ശരമഞ്ചല്‍
സൂസന്ന
ചിറകില്ലാപ്പക്ഷി
ഓമം
സഹനം
പുറകോട്ടൊഴുകാതെ
അനുയാത്ര
Leave a Reply