കുമാരി.എന്‍

ജനനം: 1964 നവംബര്‍ 14ന് കോട്ടയം ജില്ലയിലെ കട്ടച്ചിറയില്‍

കട്ടച്ചിറയിലെ ലോവര്‍ പ്രൈമറി സ്‌കൂള്‍, കിടങ്ങൂര്‍ എന്‍. എസ്. എസ്. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം മാന്നാനം കെ. ഇ. കോളേജില്‍ നിന്നും പ്രീഡിഗ്രി, കുറവിലങ്ങാട് ദേവമാതാ കോളേജില്‍ നിന്നു ഡിഗ്രി, പാലാ സെന്റ് തോമസ് കോളേജില്‍ നിന്നും ബി. എഡ്. എറണാകുളത്തു നിന്നു ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി ഇപ്പോള്‍ വൈക്കം മുന്‍സിഫ് കോടതിയില്‍ ഉദ്യോഗസ്ഥ.1983ല്‍ ടൈംസ്റ്റാര്‍ മാസികയില്‍ ആദ്യ കഥ പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര പ്രസിദ്ധീകരണങ്ങളിലെല്ലാം കഥകളെഴുതി. ആകാശവാണിയില്‍ കഥകളവതരിപ്പിച്ചു. നാടകവും എഴുതി.

കൃതി

നിങ്ങളും ഭാര്യയും ചെടിയും