കെ.എം. പണിക്കര്‍

ജനനം:1895 ജൂണ്‍ 3ന് തിരുവിതാംകൂറില്‍

മാതാപിതാക്കള്‍: കുഞ്ഞിക്കുട്ടി കുഞ്ഞമ്മയും പരമേശ്വരന്‍ നമ്പൂതിരിയും

പണ്ഡിതന്‍, പത്രപ്രവര്‍ത്തകന്‍, ചരിത്രകാരന്‍, നയതന്ത്രപ്രതിനിധി, ഭരണജ്ഞന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ഒരുഇന്ത്യക്കാരനാണ് സര്‍ദാര്‍ കെ.എം പണിക്കര്‍. സര്‍ദാര്‍ കാവാലം മാധവ പണിക്കര്‍ എന്നാണ് പൂര്‍ണ്ണ നാമം.ഓക്‌സ്‌ഫോര്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളജില്‍ നിന്നു ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും ലണ്ടനില്‍ നിന്നുനിയമബിരുദവും നേടിയ പണിക്കര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുമ്പ് ലണ്ടനിലെ മിഡ്ഡില്‍ ടെംബ്ള്‍ ബാറില്‍
അഭിഭാഷകാനായി പരിശീലനം നേടി.

കൃതികള്‍

മലബാറിലെ പോര്‍ട്ടുഗീസുകാരും ഡച്ചുകാരും (പഠനം)
ഏഷ്യയും പടിഞ്ഞാറന്‍ ആധിപത്യവും (പഠനം)
രണ്ട് ചൈനകള്‍ (1955)
പറങ്കിപ്പടയാളി
കേരള സിംഹം (പഴശ്ശിരാജയെക്കുറിച്ച്)
ദൊരശ്ശിണി
കല്ല്യാണമല്‍
ധൂമകേതുവിന്റെ ഉദയം
കേരളത്തിലെ സ്വാതന്ത്ര്യസമരം
സ്ട്രാറ്റജിക് പ്രോബ്ലംസ് ഓഫ് ഇന്ത്യന്‍ ഓഷന്‍
ഏഷ്യ ആന്‍ഡ് ദ് വെസ്‌റ്റേണ്‍ ഡോമിനന്‍സ്
പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് പ്രാക്ടിസസ് ഓഫ് ഡിപ്ലോമസി
കേരള ചരിത്രം