കൈനിക്കര പത്മനാഭപിള്ള
മലയാള നാടകകൃത്തും രാഷ്ട്രീയ ചിന്തകനും ആയിരുന്നു കൈനിക്കര പത്മനാഭപിള്ള.
1898ല്‍ ജനനം. കൈനിക്കര കുമാരപിള്ളയുടെ സഹോദരന്. നാടകകൃത്തെന്നതിലുപരിയായി പ്രഭാഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഭരണാധികാരി, ചിന്തകന്‍ തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. 1976ല്‍ നിര്യാതനായി. നാടക നടനുമായിരുന്നു. രചിച്ചിട്ടുണ്ട്.
പ്രധാന നാടകങ്ങള്‍
വേലുത്തമ്പി ദളവ (1932)
കാല്‍വരിയിലെ കല്പ പാദപം
വിധിമണ്ഡപം (1955)
അഗ്നിപഞരം (1962)
സ്വാതി തിരുനാള്‍ (1966)
നാടക പൂര്‍ണ്ണിമ (സൈദ്ധാന്തിക കൃതി)
Leave a Reply