ഗീത
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ചു. പി.എസ്. പത്മിനിയുടെയും പി. സി. പരമേശ്വരന്റെയും മകള്‍. പെരിന്തല്‍മണ്ണ ഗവ. ഹൈസ്കൂള്‍, പട്ടാമ്പി ഗവ. സംസ്കൃത കോളേജ്, കലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭര്‍ത്താവ് കാലടി ശ്രീശങ്കരാ സംസ്കൃത യൂണിവേഴ്സിറ്റി മലയാള വിഭാഗം അധ്യാപകനും എഴുത്തുകാരനുമായ ഡോ. പി. പവിത്രന്. ഇപ്പോള്‍ പട്ടാമ്പി ഗവ. സംസ്കൃത കോളേജ് മലയാള വിഭാഗം അധ്യാപിക.
കൃതികള്‍
- കണ്ണാടികള്‍ ഉടയ്ക്കുന്നതെന്തിന്
ദേവദൂതികള്‍ മാഞ്ഞുപോവത്
ആധുനിക മലയാള കവിതയിലെ സ്ത്രീപക്ഷ സമീപനങ്ങള്‍’ (2002)
പേറ്റു നോവും ഈറ്റുപുണ്യവും (2005)
കളിയരങ്ങും സ്ത്രീകളും
സിനിമയുടെ കൈയേറ്റങ്ങള്‍
മലയാളത്തിന്റെ വെള്ളിത്തിര
സ്ത്രീ വിമോചനമെന്നാല്‍ മനുഷ്യ വിമോചനം
സ്ത്രീവാദത്തിന്റെ കേരള പരിസരം
പ്രണയം,ലൈംഗികത, അധികാരം
ആര്യമാകിലുമനാര്യമാകിലും (2006)
സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ കിട്ടിയോ (2001)
അമ്മയില്ലാതാവും കാലം’ (2001)
Leave a Reply