ഗീത മുന്നൂര്‍ക്കോട്

ജനനം:1959 നവംബര്‍ 1 ന് മുംബൈയില്‍

മാതാപിതാക്കള്‍:അമ്മാളുക്കുട്ടിയമ്മയും എം ആര്‍ കെ നായരും

സ്‌കൂള്‍ പഠനം മുംബൈയിലും പാലക്കാട് അടക്കാപുത്തൂര്‍ ഹൈ സ്‌കൂളിലുമായി പൂര്‍ത്തിയാക്കി . കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രി പാസ്സായി. ഗണിതശാസ്ത്രം അധ്യാപികയായി ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തില്‍ സേവനം അനുഷ്ടിച്ചിരുന്നു. രചന ബുക്‌സിന്റെ ജ്വാല എന്ന കവിത പുസ്തകത്തിലും തത്വമസി പുസ്തകശാലയുടെ
പ്രാന്തുതുïുകളുടെ കൊളാഷ് എന്ന പുസ്തകത്തിലും ഫേബിയന്‍ ബുക്‌സിന്റെ ശരികളുടെ കൂടോത്രം എന്ന പുസ്തകത്തിലും ന്യൂഡല്‍ഹി ആതേര്‍സ് പ്രസ്സിന്റെ ദി റിഫ്‌ലക്ഷന്‍ എന്ന പുസ്തകത്തിലും രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതികള്‍

മൗനത്തിന്റെ ശീലുകള്‍
നോക്കുകുത്തി