ചന്ദ്രശേഖര്‍.എ
ഇംഗ്ലീഷിലും പത്രപ്രവര്‍ത്തനത്തിലും ബിരുദാനന്തര ബിരുദം. 28 വര്‍ഷമായി മാധ്യമരംഗത്തും പ്രത്യേകിച്ച് സിനിമാ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയം ദക്ഷിണേന്ത്യ മേഖലാ ക്യാമ്പസില്‍ അസി.പ്രൊഫസര്‍. തിരുമല വട്ടവിള വി.പി.എസ് നഗറില്‍ പവിത്രത്തിലാണ് താമസം.
കൃതികള്‍
നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍
മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം
പി.എന്‍.മേനോന്‍: കാഴ്ചയെ പ്രണയിച്ച കലാപം
കാഴ്ചപ്പകര്‍ച്ച
സിനിമ: കറുത്ത യാഥാര്‍ഥ്യങ്ങളുടെ ദൃശ്യകാമനകള്‍
സിനിമ: അതിമാധ്യമത്തിന്റെ ദൃശ്യലാവണ്യം
വിഹ്വലതയുടെ ആത്മയാനങ്ങള്‍
ഡി.ഡബ്ലിയു. ഗ്രിഫിത്ത്
പറവൂര്‍ ഭരതന്‍
മോഹനരാഗങ്ങള്‍
ഋത്വിക് ഘട്ടക് എ ക്ലൗഡ് ക്യാപ്ഡ് സ്റ്റാര്‍ (ഇംഗ്ലീഷ്)
കേരള ടാക്കീസ് (ഇംഗ്ലീഷ്)
പുരസ്‌കാരം
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന ജൂറിയുടെ പ്രത്യേക പരാമര്‍ശം
ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന അവാര്‍ഡ്
Leave a Reply