ജനനം തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്തുള്ള കൊടുവഴനൂരില്‍. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എസ്‌സി., എം.ഫില്‍., പിഎച്ച്.ഡി. പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പാരോ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ പ്രഥമ പരിസ്ഥിതി സാഹിത്യ പുരസ്‌കാരം 2016-ല്‍ ലഭിച്ചു. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജിലെ ബോട്ടണി വിഭാഗം മേധാവിയും വൈസ് പ്രിന്‍സിപ്പലും പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ചു.
കൃതി
കേരളത്തിലെ നീര്‍പ്പക്ഷികള്‍
പുരസ്‌കാരം
സ്പാരോ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ പ്രഥമ പരിസ്ഥിതി സാഹിത്യ പുരസ്‌കാരം