ജയകുമാരി

ജനനം: തിരുവനന്തപുരം ജില്ലയിലെ വക്കത്ത്

മാതാപിതാക്കള്‍: എം. ഗോമതിയും എം. ദിവാകരനും

കവിയും ഗാനരചയിതാവും കേരളകൗമുദി ചീഫ് സബ് എഡിറ്ററുമായ ചാത്തന്നൂര്‍ മോഹന്‍ ആണ് ഭര്‍ത്താവ്.കൊല്ലത്ത് കടപ്പാക്കടയില്‍ താമസം.

കൃതി

ജപമാല