ആധുനികചെറുകഥാകൃത്തുക്കളില്‍ പ്രമുഖനാണ് യു.പി. ജയരാജ്. 

ജനനം 1950ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത്. അച്ഛന്‍:യു.പി. ഗോപാലന്‍, അമ്മ:സി.എം. യശോദ
കതിരൂര്‍ ഗവണ്മെന്റ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം ഐ.ടി.ഐ. ഡിപ്ലോമ നേടി. മഹാരാഷ്ട്രയിലെ അംബര്‍നാഥ് ആയുധനിര്‍മ്മാണശാലയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു. 1999 ജൂലൈ 11ന് മരണം.

കൃതികള്‍

നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത് 1968
സ്മരണ
ഒക്കിനാവയിലെ പതിവ്രതകള്‍