ജയലക്ഷ്മി. ആര്‍. എസ്

ജനനം: 1978ല്‍ കൊല്ലം ജില്ലയിലെ പെരുമണില്‍

മൂന്നാം വയസ്സില്‍ ഒരു പനിയെയും രണ്ട് കുത്തിവയ്പ്പുകളെയും തുടര്‍ന്ന് ഇരുകാലുകളും ഇടതുകൈയും തളര്‍ന്നു പോയി. വളരെയധികം ചികിത്സകള്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

കൃതി

തെന്നല്‍