ജനനം 1955 ജൂണ്‍ 23 ന് തൃശൂര്‍ ജില്ലയിലെ മായന്നൂരില്‍. അദ്ധ്യാപിക. കഥകള്‍, കവിതകള്‍ എന്നിവ എഴുതുന്നു. പുരോഗമനകലാ സാഹിത്യസംഘത്തില്‍ അംഗം. കഥയ്ക്കും കവിതയ്ക്കും നവകം അവാര്‍ഡ്. കെ.എസ്.ടി.എ. അവാര്‍ഡ് തുടങ്ങിയവ നേടി. പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

കൃതി
ശൂന്യം (ചെറുകഥ)