ജയശ്രീ കിഷോര്‍

ജനനം: 1963 ല്‍

മാതാപിതാക്കള്‍: അമ്മിയും നാരായണ മേനോനും

മലയാളത്തില്‍ ബിരുദം. 1985 ല്‍ ആദ്യകവിത ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചു. മാതൃഭൂമി, മലയാള മനോരമ, ചില്ല, ഭക്തിപ്രിയ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയും ടെലിവിഷന്‍ സീരിയലുകളിലും കവിതകളും ഗാനങ്ങളും വന്നിട്ടുണ്ട്.

കൃതികള്‍

അമ്മിക്കൊത്താനില്ല
കുരുതിപ്പൂക്കള്‍