ജാനമ്മ കുഞ്ഞുണ്ണി

ജനനം: കൊല്ലം ജില്ലയിലെ അരിനല്ലൂരില്‍

മാതാപിതാക്കള്‍: നാണിയമ്മയും നാണുവും

1971 മുതല്‍ കോഴിക്കോടു ജില്ലയില്‍ അദ്ധ്യാപികയായും തുടര്‍ന്ന് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായും സേവനം അനുഷ്ഠിച്ചു. കെ. എസ്. ടി. എ. പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സംസ്ഥാന സമിതി അംഗം, ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തക, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നു.

കൃതികള്‍

കറുത്ത ചില്ലുള്ള ജാലകം
വഴിയോരത്തെ പൂമരം