ജ്യോതി. ഇ. പി

ജനനം: 1972 ല്‍ കോഴിക്കോട്

സാമ്പത്തികശാസ്ത്രം, മലയാള സാഹിത്യം, മാനേജ്‌മെന്റ്, എന്നിവയില്‍ ബിരുദാനന്തരബിരുദം. കോഴിക്കോട് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അധ്യാപിക.

കൃതികള്‍

ശവംതീനികളുടെ പ്രണയം
ഇടവപ്പാതിയില്‍