ജ്യോതി ഗംഗാധരന്‍

ജനനം: പാലക്കാട് ജില്ലയിലെ കുളപ്പാടം

മാതാപിതാക്കള്‍: വിജയലക്ഷ്മിയും പുളിയങ്ങാട്ടില്‍ രാഘവനും

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദം കരസ്ഥമാക്കി. ഇടക്കാലത്ത് എം. ജി. യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ ജോലി ചെയ്തു.

കൃതി

ഒരു ശിശിരത്തിന്റെ ഓര്‍മ്മയ്ക്ക്