കെല്‍ട്രോണില്‍ ഉദ്യോഗസ്ഥ. കേരളത്തിലെ സ്ത്രീപക്ഷ ചിന്തകരില്‍ പ്രമുഖ. സോഷ്യല്‍ ആക്റ്റിവിസ്റ്റ്. ഫിലിം സൊസൈറ്റി പ്രവര്‍ത്തക എന്നീ നിലകളില്‍ അറിയപ്പെടുന്നു.

കൃതി

'സ്ത്രീപക്ഷമാധ്യമ പഠനങ്ങള്‍' (എഡിറ്റര്‍, മ്യൂസ്‌മേരി ജോര്‍ജ്ജ്). കോട്ടയം: കറന്റ് ബുക്‌സ്, 2003.