ഡോ. രാധ.കെ

കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് മുന്‍ മേധാവിയായി ഡോ. കെ. രാധ, അവിടെത്തന്നെയുള്ള സെന്റര്‍ ഫോര്‍ ഓസ്‌ട്രേലിയന്‍ സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയാണ്. ഏഷ്യന്‍ അസ്സോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഓസ്‌ട്രേലിയയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. 1970 ല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ ലക്ചററായി ചേര്‍ന്ന ഡോ. രാധ 1991 ല്‍ വകുപ്പു മേധാവിയായി. 2004 വരെ ഇതേ സ്ഥാനത്തു തുടര്‍ന്നു.

കൃതി

ഇംഗ്ലീഷ് സാഹിത്യചരിത്രമാണ്