ഡോ. റാണി നായര്‍

ജനനം: 1949 ജൂണ്‍ 30 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്

മാതാപിതാക്കള്‍: തുളസി അമ്മയും ഭാസ്‌കരന്‍ നായരും

കൊല്ലം ഫാത്തിമ കോളേജില്‍ ബി. എസ്. സി. യും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം. ബി. ബി. എസും തുടര്‍ന്ന് ഡി. പി. എം. ആര്‍. ഉം കരസ്ഥമാക്കി. മുപ്പത്തു വര്‍ഷത്തിലേറെ ക്ലിനിക്കല്‍ സര്‍വ്വീസും റിസര്‍ച്ച് പരിചയവുമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ന്യൂറോളജി വിഭാഗം മേധാവിയായി റിട്ടയര്‍ ചെയ്തു.

കൃതി

രോഗിയും ഡോക്ടറും