നിര്‍മ്മല ജെയിംസ്
നിര്‍മ്മല ജെയിംസ്
ജനനം: 1957 ജൂലൈ 24 ന് കൊല്ലം ജില്ലയിലെ കടയ്ക്കല്‍
മാതാപിതാക്കള്‍: ജെയിനമ്മ മാത്യുവുംഎസ്. മാത്യു കയ്പന്‍ പ്ലാക്കലും
കോഴിക്കോട് സെന്റ് ആന്റണീസ് സ്‌കൂളില്‍ അധ്യാപിക. ഓയില്‍ പെയിന്റിങ്ങിലും ശില്‍പ്പ നിര്‍മ്മാണത്തിലും തത്പരയായ ഈ എഴുത്തുകാരി നിരവധി പുരസ്‌കാരങ്ങള്‍ക്കര്‍ഹയായിട്ടുണ്ട്.
കൃതികള്‍
സ്‌നേഹത്തിന്റെ പൂക്കള്‍
മാവമ്മാവന്‍
കന്നാലിപ്പയ്യനും തീനാളിപ്പെണ്ണും
കൊച്ചിലാത്തിയും കാട്ടാളനും
അശരണരുടെ ആകാശം
അവാര്‍ഡ്
സംസ്ഥാന അധ്യാപക അവാര്‍ഡ്
Leave a Reply