നിര്‍മ്മല

ജനനം: കളമശ്ശേരിയില്‍

അവാര്‍ഡ്: തകഴി പുരസ്‌കാരം

2001 മുതല്‍ ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷമായി കാനഡയില്‍
ജീവിക്കുന്നു.

കൃതികള്‍:

ആദ്യത്തെ പത്ത്
നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി ( കഥാസമാഹാരം)

കഥ:

സുജാതയുടെ വീടുകള്‍
നാളെ…… നാളത്തെയാത്ര