പാര്‍വതി പവനന്‍
എഴുത്തുകാരനും യുക്തിവാദിയുമായിരുന്ന പവനന്റെ ഭാര്യയാണ് പാര്‍വ്വതി പവനന്‍. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനിച്ചു. പത്രപ്രവര്‍ത്തകനായ സി.പി. രാമചന്ദ്രന്‍ സഹോദരനാണ്. മക്കള്‍: സി.പി. രാജേന്ദ്രന്‍, സി.പി സുരേന്ദ്രന്‍, സി. പി. ശ്രീരേഖ.
2007ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. പവനപര്‍വ്വം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്.
കൃതികള്‍
പവനപര്‍വ്വം
ഒരു വീട്ടമ്മയുടെ അമേരിക്കന്‍ യാത്ര
അവാര്‍ഡുകള്‍
കെ. വി. സുരേന്ദ്രനാഥ് സ്മാരക അവാര്‍ഡ്
മുതുകുളം പാര്‍വതി അമ്മ സ്മാരക പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്

Leave a Reply