പി.ജിംഷാര്‍
ജനനം 1990 ജനുവരി 31ന്. ജേണലിസത്തില്‍ ബിരുദവും കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഡി.സി കിഴക്കേമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ‘ഭൂപടത്തില്‍നിന്ന് കുറിച്ചെടുത്ത കുറിപ്പുകള്‍ ആണ് ആദ്യനോവല്‍. എന്ന് നിന്റെ മൊയ്തീന്, ഒരുമുറൈ വന്തു പാര്‍ത്തായ എന്നീ സിനിമകളുടെ സഹസംവിധായകനായിരുന്നു.
കൃതികള്‍
ഭൂപടത്തില്‍നിന്നും കുറിച്ചെടുത്ത കുറിപ്പുകള്‍ (നോവല്‍)
പടച്ചോന്റെ ചിത്രപ്രദര്‍ശനം (കഥ)
ദൈവത്തോട് (കവിത)
എഡിറ്റിംഗ് നടക്കുന്ന ആകാശം (നോവല്‍)
ആണ്‍കഴുതകളുടെ സാനഡു (കഥ)
പുരസ്കാരങ്ങള്‍
എം.ജി സര്‍വകലാശാല അയ്യപ്പപ്പണിക്കര്‍ പുരസ്കാരം
മലയാളം സര്‍വകലാശാലയുടെ പ്രഥമ സാഹിത്യ പുരസ്കാരം
പ്രഥമ ഫീമെയില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ജൂറി അവാര്‍ഡ്
Leave a Reply