ബള്‍ക്കീസ്
ജനനം 1959 ജനുവരി 16 ന് കോട്ടയം ജില്ലയില്‍. ചങ്ങനാശ്ശേരി പുഴവാതുക്കരയില് പാറയില്‍ തുണ്ടില്‍ വീട്ടില്‍ പി.എസ്.ഹമീദ് റാവുത്തറുടെയും തങ്കമ്മാ ബീവിയുടെയും മകള്‍.പ്രതീക്ഷയും മതമൈത്രിയും മുഖമുദ്രയായി കരുതുന്ന കവയിത്രിയാണ് ബള്‍ക്കീസ്. തന്റെ കവിതകളിലൂടെ നാളയെ സ്വപ്നം കാണുകയാണവര്‍.
കൃതി
'ഹോമകുണ്ഡത്തിലെ പക്ഷി' (2004).
Leave a Reply