ബിന്ദു. വി.എസ്. (വി.എസ്. ബിന്ദു)
ജനനം 1967 തിരുവനന്തപുരം പോത്തന്‍കോട്ട്. ഡി. സരസ്വതിയമ്മയുടെയും കെ. വേലപ്പന് നായരുടെയും മകള്‍. പോത്തന്‍കോട് ലക്ഷ്മിവിലാസം ഹൈസ്കൂള്‍, നീറമണ്‍കര എന്‍.എസ്.എസ്. വിമന്‍സ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളത്തില്‍ ബിരുദാനന്തരബിരുദം. അധ്യാപികയാണ്. കവിത, കഥ, നോവല്‍, ലേഖനം തുടങ്ങിയവ രചിക്കുന്നു. തമസ്
കൃതികള്‍
ശേഷകാഴ്ചകള്' (കവിതാസമാഹാരം). മെലിന്‍ഡ ബുക്സ്
'കളകള്‍ മുളച്ച തീന്മേശ' (കവിതാസമാഹാരം). ചിന്താ പബ്ലിക്കേഷന്‍സ്
പുരസ്കാരം
മഹാകവി പി. കുഞ്ഞിരാമന് നായര്‍ പുരസ്കാരം ('ശേഷക്കാഴ്ചകള്'കവിത)
ദേവകീ വാര്യര്‍ പ്രോത്സാഹന സമ്മാനം ('ആകാശത്തിലേക്കു തുറക്കുന്ന ജനാലകള്‍- നോവല്‍)
ഇ. എം. എസ്. സമ്മാനം ('അനിധിവേശം- കവിത)
Leave a Reply