മിസ്സിസ് കോശി.എ

ജനനം: 1930 ല്‍ ആലപ്പുഴ ജില്ലയിലെ നിരണത്ത്

മാതാപിതാക്കള്‍:ഏലിയാമ്മ ജോണും റവ. ഫാദര്‍ പി. ജെ. ജോണും

ബിരുദവും ബിരുദാനന്തരബിരുദവും നേടിയിട്ടുള്ള ഇവര്‍ ആംഗലേയ കവയിത്രി കൂടിയാണ്. പൊയട്രി സൊസൈറ്റി ഓഫ് ഇന്‍ഡ്യയുടെ ലൈഫ് മെമ്പര്‍ഷിപ്പും യുണൈറ്റഡ് റൈറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ ഫെലോഷിപ്പും നേടിയിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളില്‍ പാചക കലയെക്കുറിച്ച് പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.

കൃതികള്‍

ആര്‍ദ്രം
പാചകോപഹാരം
സില്‍വല്‍ ബെല്‍സ്