ജനനം 1961 ജൂലൈ 1 ന് എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍. മലയാള സാഹിത്യത്തില്‍ എം.എ., പി.എച്ച്ഡി. ബിരുദം. ഇപ്പോള്‍ കോലേഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ അധ്യാപിക.

കൃതി

മലയാള വ്യാകരണ സിദ്ധാന്തങ്ങള്‍ കേരളപാണിനീയത്തിനുശേഷം- വിതരണം കറന്റ് ബുക്‌സ്, 2009.