മേഴ്‌സി രവി
മേഴ്‌സി രവി
ജനനം: 1946 എറണാകുളം ജില്ലയിലെ പരമ്പരാഗത സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതം ആരംഭിച്ചു. രാഷ്ട്രീയ പ്രവര്‍ത്തക, സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളില്‍ ശ്രദ്ധേയ ആയിരുന്നു. മഹിളാ കോണ്‍ഗ്രസിന്റെയും കെ.പി.സി.സി.യുടെയും സെക്രട്ടറി, ഐ. എന്‍. ടി. യു. സി. വിമന്‍ വിങ് നാഷണല്‍ പ്രസിഡന്റ്, എ. ഐ. സി. സി. മെമ്പര്‍, ഐ. സി. എഫ്. റ്റി. യു. ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിയമസഭയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. വയലാര്‍ രവിയാണ് ഭര്‍ത്താവ്.
കൃതി
വെള്ളിവെളിച്ചം
Leave a Reply