രജനി

ജനനം:1971 ജൂണ്‍ 10 ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍

മാതാപിതാക്കള്‍: അമ്മിണിക്കുട്ടിയും നവരാജന്‍ ഉണ്ണിയും

എഞ്ചിനീയറിംഗ് ബിരുദം നേടി.

കൃതികള്‍

ചിരി പുഞ്ചിരി
ബാല്യകാലസ്മരണകള്‍