രമാ പ്രകാശ്
രമാ പ്രകാശ്
ജനനം:1964 മാര്‍ച്ച് 15 ന് പത്തനംതിട്ട ജില്ലയിലെ അടൂരില്‍
മാതാപിതാക്കള്‍: രോഹിണിക്കുട്ടിയും വി. കെ. ഭാസ്‌ക്കരനും
വിദ്യാഭ്യാസം അടൂരില്‍ പൂര്‍ത്തിയാക്കി. ബി. കോം ബിരുദം നേടിയതിനുശേഷം വിവാഹിതയായി. ഇപ്പോള്‍ ഇലവും തിട്ടയില്‍ സ്ഥിര താമസം. സാഹിത്യ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
കൃതികള്‍
ഈശ്വരദര്‍ശനം
കഥാവേളയും കാവ്യപൂജയും
Leave a Reply