ജനനം തിരുവനന്തപുരം ജില്ലയില്‍ 1971 ജൂണ്‍ 18-ന്. പിതാവ്: രാമചന്ദ്രന്‍, മാതാവ്: കമലം. ഗണിതശാസ്ത്രത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി. ഗുരുപാദുകം എന്ന നോവലിലൂടെ സഹിത്യരംഗത്ത് ആദ്യം ചുവടുവച്ചു. 2019-ല്‍ കലാകൗമുദി ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരത്തിന് അര്‍ഹനായി. ചരിത്രം, ജ്യോതിഷം, തന്ത്രശാസ്ത്രം, സിദ്ധയോഗി പാരമ്പര്യം എന്നിവയില്‍ അവഗാഹവും, ഗൂഢശാസ്ത്രങ്ങളിലും ചരിത്രവിഷയങ്ങളിലും ഗവേഷണതത്പരതയും. ഭാര്യ: സൗമ്യ. മക്കള്‍: ഗായത്രി, ശ്രീപ്രിയ. വിലാസം: ചുഴംപാല, മുക്കോല.പി.ഒ, തിരുവനന്തപുരം -43 മൊബൈല്‍ : 9495846158

കൃതികള്‍

ഗുരുപാദുകം (നോവല്‍,)
അറിയപ്പെടാത്ത അയ്യപ്പചരിതം,
മനസ്സിനുമപ്പുറം,
തന്ത്രബോധിനി