രാജലക്ഷ്മി. പി. ടി
രാജലക്ഷ്മി. പി. ടി
ജനനം:1963 ല്‍ ഗുരുവായൂരില്‍
മാതാപിതാക്കള്‍: ശ്രീമതി ലീലാവതിയും പി. ഡി. നായരും
ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് സ്‌കൂള്‍, കോളേജ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സെക്ഷന്‍ ഓഫീസറാണ്. ചെറുകഥ, കവിത, ബാലസാഹിത്യം, ശാസ്ത്രലേഖനങ്ങള്‍ എന്നിവ എഴുതാറുണ്ട്.
കൃതികള്‍
പുതിയ വീഥികള്‍
വീണുറങ്ങും മുമ്പെ
നൂലേണി
അവാര്‍ഡുകള്‍
ഭീമാസ്മാരക സമ്മാനം
ഗൃഹലക്ഷ്മി കഥാമത്സരത്തില്‍ സമ്മാനം
സംസ്‌കാര അവാര്‍ഡ് എം. ജി. യൂണിവേഴ്‌സിറ്റി
Leave a Reply