രാധാലക്ഷ്മി പത്മരാജന്‍

ജനനം:1943 ല്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍

ഗവ. വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂള്‍, ചിറ്റൂര്‍ ഗവ. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എഴുത്തുകാരനും ചലച്ചിത്രസംവിധായകനുമായിരുന്ന പത്മരാജന്റെ ഭാര്യ. പത്മരാജന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ചെഴുതിയ സ്മരണകളാണ് എഴുത്തുകാരി എന്ന നിലയില്‍ രാധാലക്ഷ്മിയെ ശ്രദ്ധേയയാക്കിയത്.

കൃതികള്‍

പത്മരാജന്‍ എന്റെ ഗന്ധര്‍വന്‍
ഓര്‍മകളില്‍ തൂവാനമായി പത്മരാജന്‍
കാലത്തിന്റെ വക്ഷസ്സില്‍ ഒരോര്‍മ്മത്തുരുത്ത്
തണലിടം