റിയ ജോയ് പെരുമ്പാവൂര്‍
റിയ ജോയ് പെരുമ്പാവൂര്‍
ജനനം:1989 ല്‍ എറണാകുളം ജില്ലയിലെ ഏഴക്കരനാട് ഗ്രാമത്തില്‍
മാതാപിതാക്കള്‍: വല്‍സ പി. മണിയും പി. എം. ജോയിയും
പൊയ്ക്കാട്ടുശ്ശേരി, കുറുമശേരി, പുതൃക്ക, കൂവപ്പടി, ചേരാനല്ലൂര്‍, കാലടി ചെങ്ങല്‍, കുറുപ്പംപടി എന്നിവിടങ്ങളില്സ്കൂള് വിദ്യാഭ്യാസം. സ്കൂള്‍, ഹയര്‍സെക്കന്ററി സംസ്ഥാന യുവജനോത്സവങ്ങളില്‍ കവിതാരചനയ്ക്ക് സമ്മാനം
ലഭിച്ചു.
കൃതികള്‍
നിഴല്‍ത്തടങ്ങള്‍
ഫ്ളാഷ്ബാക്ക്
ചുവന്ന മഷി
അവാര്‍ഡ് അവാര്‍ഡുകള്‍
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സമ്മാനം
മാധവിക്കുട്ടി സ്പെഷ്യല്‍ ജൂറി അവാര്‍ഡ്
Leave a Reply