ലത.ടി.എം

ജനനം:1970 ല്‍ തൃശ്ശൂര്‍ ജില്ലയിലെ വല്ലച്ചിറയില്‍

മാതാപിതാക്കള്‍: ചാത്തുശാന്തയും വേലായുധന്‍ മാധവനും

വല്ലച്ചിറ ഗവ. യു. പി. സ്‌കൂള്‍, ചേര്‍പ്പ് ഗവ. ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട ലിസി കോളേജ്, തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജ്, തൃശൂര്‍ ഗവ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മലയാളം അദ്ധ്യാപികയാണ്.

കൃതി

ആഗ്‌നേയം