വാവമ്മ

ജനനം:1952 ആഗസ്റ്റ് 12 ന് കൊല്ലം ജില്ലയിലെ ഇരവിപുരത്ത്

മാതാപിതാക്കള്‍: മാഗീ പീറ്ററും പീറ്റര്‍ തമ്പിയും

സസ്യശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി

കൃതി

സാന്ത്വനത്തിന്റെ സംഗീതം