വിനോദ്കുമാര്‍ ആര്.
ജനനം 1972-ല്‍ കൊല്ലം ജില്ലയിലെ പുന്തലത്താഴം എന്ന ഗ്രാമത്തില്‍. കൊല്ലത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. തിരുവനന്തപുരത്ത് ഒരു ടിംബര്‍ ഡിപ്പോയില്‍ ജോലി നോക്കുന്നു. പരിസ്ഥിതി വിഷയമായി നിരവധി കൃതികളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലം സുജാതാ സ്മാരക ട്രസ്റ്റിന്റെ പ്രത്യേക പുരസ്കാരം ലഭിച്ചു. പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പാരോ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ പ്രഥമ പരിസ്ഥിതി സാഹിത്യ പുരസ്കാരം 2016-ല്‍ ലഭിച്ചു.
കൃതി
കേരളത്തിലെ നീര്‍പ്പക്ഷികള്‍
Leave a Reply