ശാരദ ജി നായര്‍
ശാരദ ജി നായര്‍
ജനനം: 1936 ല്‍ പാലക്കാടു ജില്ലയില്‍
മാതാപിതാക്കള്‍:മേതില്‍ സരസ്വതിയമ്മയും ടി. ജി. നായരും
ഇക്കണോമിക്‌സിലും എഡ്യുക്കേഷനിലും ബിരുദാനന്തര ബിരുദം. മാനേജ്‌മെന്റ് കോഴ്‌സും പഠിച്ചിട്ടുണ്ട്. തമിഴില്‍ നല്ല പരിജ്ഞാനം തമിഴില്‍ നിന്നും മലയാളിത്തിലേയ്ക്കും ഇംഗ്ലീഷിലേക്കും കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1962 മുതല്‍ അധ്യാപകവൃത്തി. 1968 ല്‍ എഫ്. എ. സി. ടി. യുടെ ഉദ്യോഗമണ്ഡല്‍ സ്‌കൂളില്‍ ടീച്ചര്‍. പിന്നീട് വൈസ്
പ്രിന്‍സിപ്പല്‍. 1994 ല്‍ റിട്ടയര്‍ ചെയ്തു.
കൃതി
ശ്രീ ആണ്ടാര്‍ തിരുപ്പാവൈ
Leave a Reply