ശ്രീദേവി

ജനനം:1965 ല്‍ കൊല്ലം ജില്ലയില്‍

കേരള സര്‍വ്വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം. എം. എ. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവാഹം. പഠനകാലത്ത് ആനുകാലികങ്ങളില്‍ കവിതകളെഴുതിയിരുന്നു. ആകാശവാണിയിലൂടെ ചെറുകഥകളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

കൃതി

മംഗല്യം തന്തുനാനേന