സജിനി എസ്

ജനനം:1962 മെയ് 20 ന് എറണാകുളം ജില്ലയിലെ പിറവത്ത്

മാതാപിതാക്കള്‍: കെ. കെ. രാജമ്മയും ആര്‍. ശ്രീധരനും

പിറവം സെന്റ് ജോസഫ്‌സ് എല്‍. പി. സ്‌കൂള്‍, എം. കെ. എം. ബൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം. തുടര്‍ന്ന് മലയാളസാഹിത്യത്തില്‍ എം. എ. ബിരുദം നേടി. ശാസ്ത്രീയ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഗവ. സെക്രട്ടറിയേറ്റില്‍ അണ്ടൂര്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു.

കൃതി

മാന്‍ ഓഫ് ദി മാച്ച്

അവാര്‍ഡ്

കേസരി പുരസ്‌കാരം