സന്ധ്യ. വി. സതീഷ്
സന്ധ്യ. വി. സതീഷ്
ജനനം: കൊല്ലം ജില്ലയിലെ കരുനാഗപ്പളളിയില്‍
മാതാപിതാക്കള്‍:കെ. വൈജയന്തിയും വി. പി സതീശനും
കേരള സര്‍വ്വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ നിന്നും എം. ഫില്‍ ഗവേഷണ ബിരുദം എന്നിവ ആനുകാലികങ്ങളില്‍ കഥയും കവിതയും എഴുതാറുണ്ട്.
കൃതി
വീണ്ടും രണ്ടു പെണ്‍കുട്ടികള്‍
അവാര്‍ഡുകള്‍
മുഹമ്മദ് ബഷീര്‍ സ്മാരക കഥാപുരസ്‌കാരം
കടമ്മനിട്ട സ്മാരക കവിതാപുരസ്‌കാരം
Leave a Reply