സബീന എം. സാലി
സബീന എം. സാലി
ജനനം:ആലുവയില്‍
മാതാപിതാക്കള്‍:സുബൈദയും മുഹമ്മദ് കുഞ്ഞും
ബി. എസ്സി., എച്ച്. ഡി. സി., ഡി. ഫാം ബിരുദങ്ങള്‍ നേടി. ഇപ്പോള്‍ ഗള്‍ഫില്‍ ഫാര്‍മ്മസിസ്റ്റ് ആയി ജോലി നോക്കുന്നു. ‘പുഴ പറഞ്ഞ കഥ’ എന്ന സമാഹാരത്തിലെ ‘കളിപ്പാട്ടങ്ങള്‍ കരയുന്നു’ എന്ന ചെറുകഥ അനുവാചക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. ഒരു എട്ടു വയസ്സുകാരിയുടെ തിരോധാനവും തുടര്‍ന്ന് സ്ഥിരീകരിക്കപ്പെടുന്ന മരണവുമാണ് ഈ കഥയുടെ പ്രമേയം.
കൃതികള്‍
കളിപ്പാട്ടങ്ങള്‍ കരയുന്നു
പുഴ പറഞ്ഞ കഥ
Leave a Reply