സൈനബ സിത്താറമിയ്യ
സൈനബ സിത്താറമിയ്യ (ടി. പി. സൈനബ)
ജനനം:1959 ല്‍ വയനാട്ടിലെ കുന്നമ്പറ്റയില്‍
കുന്നമ്പറ്റ എ. പി. ജെ. എസ്. എ. എല്‍. പി. സ്കൂള്‍, ചൂണ്ടേല് ആര്. സി. ഹൈസ്കൂള്‍, കീഴുപറമ്പ് എ. ഐ. എ. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അദ്ധ്യാപികയാണ്. കവിതകളും ചെറുകഥകളും എഴുതുന്നു. അറബിക് ഭാഷയിലും കവിതകള്‍ എഴുതാറുണ്ട്. സ്ത്രീയുടെ സങ്കടങ്ങള്‍, പ്രകൃതിയിലെ മാറ്റങ്ങള്‍, ഭൂമിയുടെ സഹനശക്തി, മനുഷ്യന്റെ മനോഭാവങ്ങള്‍ തുടങ്ങി എല്ലാ വിഷയത്തെക്കുറിച്ചും സൈനബ സിത്താറമിയ്യ തന്റെ കവിതകളിലൂടെ സംസാരിക്കുന്നു.
Leave a Reply