ഹരിത ഉണ്ണി

ജനനം:1994 സെപ്റ്റംബര്‍ 13 ന് തൃശ്ശൂരില്‍

മാതാപിതാക്കള്‍:ശ്രീലത ടി. കെ. യും ഇ. ഡി. ഉണ്ണികൃഷ്ണനും

ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗില്‍ ബിരുദം നേടി.

കൃതികള്‍

എന്റെ അടുക്കളാന്വേഷണ പരീക്ഷണ കഥ
നീലിയാര്‍ കോട്ടം
പ്രണയവര്‍ണങ്ങള്‍