ഹേമമാലിനി. എം

ജനനം: 1969 മെയ് 20 ന്

മാതാപിതാക്കള്‍: ശാന്തയും വേണുഗോപാലമേനോനും

മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. 1997 മുതല്‍ തൃശ്ശൂര്‍ വിമലാ കോളേ ജില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.

കൃതി

അപാരഭാഷ്യങ്ങള്‍